¡Sorpréndeme!

കോഴി ഇറച്ചിയില്‍ നിപയെന്ന് വ്യാജപ്രചാരണം| Oneindia Malayalam

2018-12-08 76 Dailymotion

Dmo warns action against nipah fake campaign
ഇറച്ചിക്കോഴികളില്‍നിന്നും നിപ വൈറസ് പടര്‍ന്നതായി സ്ഥിരീകരിച്ചുവെന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കോഴിക്കര്‍ഷകരെ ഇല്ലാതാക്കാനും കോഴിവ്യാപാരത്തെ തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്തരത്തില്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍